2019 മാർച്ച് 7, വ്യാഴാഴ്‌ച

ലിറ്റില്‍ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ്



2018-19 അദ്ധ്യായന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് സംസ്ഥാനതല
ക്യാമ്പിലേക്ക് ഒന്‍പതില്‍ പഠിക്ക‌ുന്ന ആദിത്യന്‍ എച്ച് നായര്‍ തെരെഞ്ഞെ‌‌ട‌ുക്കപ്പെട്ട‌ു

2019 ഫെബ്രുവരി 23, ശനിയാഴ്‌ച







സി ബി എം ഹയർ സെക്കൻഡറി സ്‌കൂളിന്റെ 79 മത് വാർഷികം കായംകുളം Dysp ആർ ബിനു വിളക്ക് കൊളുത്തി ഉദ്ഘടനം ചെയ്യുന്നു



സ്‌കൂൾ വാർഷികത്തിൽ കുട്ടികൾ അവതരിപ്പിച്ച ഏതാനും ഏതാനും ഇനങ്ങൾ



2019 ഫെബ്രുവരി 22, വെള്ളിയാഴ്‌ച

പഠനോല്‍സവം

2018-19 അദ്ധ്യായന വര്‍ഷത്തെ പഠനോല്‍സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ജയദേവ് ഉദ്ഘാടനം ചെയ്യ‌ുന്ന‌ു


പഠനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച ഏതാനും ഇനങ്ങൾ


2019 ഫെബ്രുവരി 5, ചൊവ്വാഴ്ച

ലിറ്റില്‍ കൈറ്റ്സ്


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ചIT ക്ലബ് ആയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ

കുട്ടികൾ ഹാർഡ്‌വെയർ പരിശീലനം നടത്തുന്നു 
 

കുട്ടികൾ ഇലക്‌ട്രോണിക് ണിക് കിറ്റ് ഉപയോഗിച്ച് പരിശീലനം നടത്തുന്നു


2018 നവംബർ 30, വെള്ളിയാഴ്‌ച

സ്കൂള്‍ ഫെസ്‍ററ്

 
സ്‌ക‌ൂൾ തല ശാസ്‌ത്ര, ഗണിത ശാസ്‌ത്ര , സാമ‌ൂഹ്യ ശാസ്‌ത്ര , പ്രവർത്തി പരിചയ മേള മാവേലിക്കര DEO ശ്രീ സുബിൻ പോൾ സർ ഉദ്‌ഘാടനം ചെയ്യ‌ുന്നു


2018 ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

എന്‍ഡോവ്മെന്റ്,


2017 -2018 അധ്യായന വർഷം  sslc പരീക്ഷയിൽ 10 + വാങ്ങിയ കുട്ടികളെ അനുമോദിക്കുന്ന  എഡോവ്മെന്റ് പ്രോഗ്രാം ബഹുമാനപെട്ട  മുൻ ഹൈക്കോടതി ജഡ്ജി ശ്രീ കെമാൽ പാഷ ഉദ്‌ഘാടനം ചെയ്യുന്നു




‌ൂർവ വിദ്യാർഥിയും ഗായകനുമായ രാകേഷ്  ഉണ്ണിക്ക് സ്കൂളിന്റെ ഉപഹാരം 
 
മുൻ ഹൈക്കോടതി ജഡ്ജി ശ്രീ കെമാൽ പാഷയെ കുട്ടികൾ ഇന്റർവ്യൂ ചെയ്യുന്നു