ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗണിതപത്രങ്ങളുടെ പ്രദര്‍ശനം വളരെ രസകരമായിരുന്നു. എല്ലാ ക്ലാസ്സില്‍ നിന്നും പത്ര പ്രടര്‍ഷനത്തിനി പങ്കെടുക്കാന്‍ കുട്ടികളുണ്ടായിരുന്നു. മാതൃകാ പത്രത്തില്‍ ഗണിത രൂപത്തില്‍ വരച്ചു നല്‍കിയ ചിത്രങ്ങള്‍ വളരെ മനോഹരമാണ്. പത്രങ്ങളുടെ തലക്കെട്ടും വാര്‍ത്തകളുടെ തലക്കെട്ടും മനോഹരമാണ്. 10 ജി യുടെ MATHS WITH MAGIC പട്റെനുകള്‍ ഭംഗിയായി. 8 E യിലെ ശാസ്ത്രഞ്ജന്‍മാരെ പറ്റിയുള്ള പത്രം രസകരമായിരുന്നു. 10 D യുടെ പത്രമായ ഗണിത കൌതുകം വളരെ ഭംഗിയായി. ഒരു പത്രത്തിനു വേണ്ട കെട്ടും മറ്റും അതിനുണ്ടായിരുന്നു. 9 എ യുടെ തലകെട്ട് ഒരേ തരത്തിലും ഭംഗിയുള്ളതും ആയിരുന്നു. 8 I വിവിധ ഗണിതരൂപങ്ങള്‍ കൊണ്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 10 C യുടെ ആര്‍ക്കിമിദീസ് പേരുകൊണ്ട് ശ്രേദ്ധ നേടി. 8 C യുടെ പത്രത്തിനു അടുക്കും ചിട്ടയും ഇല്ലായിരുന്നു. 9 D യുടെ ഗണിതമീ സ്പന്ദനം ഏറ്റവും വലുതും ഭംഗിയുള്ളതുമായിരുന്നു. 7 H - ഗണിത ശാസ്ത്രം 6 B ഗണിത കൌമുദി 7 G മഞ്ചാടി 7 F ഗണിതഭൂമി തുടങ്ങിയവ വ്യത്യസ്തമായ അറിവുകള്‍ നല്‍കുന്നതായിരുന്നു 6 E തലക്കെട്ടില്ലയിരുന്നു ഗണിതപതം 6G അവതരിപ്പിച്ചു ശാസ്ത്രജ്ഞന്‍മാരുടെ വിവരങ്ങലോടെ ഗണിതവിസ്മയം 7A വ്യത്യസ്തമാക്കി.
റിപ്പോര്‍ട്ട് തയാറാക്കിയത് കുമാരി രേഷ്മ രാജന്‍ 9 D