IT @ school ആഭിമുഖ്യത്തില്‍ നടക്കുന്ന നാലുദിന അനിമേഷന്‍ പരിശീലനം 2011 ഒക്ടോബര്‍ 14 -നു ആരംഭിച്ചു. ഹെട്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരിടീച്ചര്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. എസ്. ഐ. ടി. സി ശ്രീ. ജെ. ഹരീഷ്കുമാര്‍ ക്ലാസിന്‍റെ ഉദ്ദേശത്തെ കുറിച്ച് പറഞ്ഞു. തുടര്‍ന്ന് സി.ഡി. പ്രദര്‍ശനത്തിലൂടെ സുരേഷ് സാറിന്‍റെ വിവരണത്തിലൂടെ അനിമേഷന്‍ പരിശീലനം നടന്നു. ഇതിനു നേതൃത്വം നല്‍കിയത് ജെ. ഹരീഷ് കുമാര്‍ സര്‍ ആയിരുന്നു. പരിശീലനം ലഭിച്ച സ്റ്റുഡന്‍സ് ഐ.ടി. കോ-ഓര്‍ടിനട്ടര്‍മാര്‍ ക്ലാസുകള്‍ മികവുറ്റതാക്കി. എല്ലാ കുട്ടികള്‍ക്കും അനിമേഷന്‍ ക്ലാസ് പുതിയോരനുഭവമാണ്. ktoon software ഉപയോഗിച്ചാണ് പരിശീലനം നല്‍കിയത്. ഒക്ടോ. 15 നും ക്ലാസ് ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ പരിശീലനം 2011 ഒക്ടോ.21 നടക്കും.
റിപ്പോര്‍ട്ട് തയാറാക്കിയത് വിഷ്ണു ബി. നായര്‍ 10 ബി.