2011, മാർച്ച് 27, ഞായറാഴ്‌ച

2011 മാര്‍ച്ച് 10 നു നടത്താനിരുന്ന 5,6,7,8 ക്ലാസ്സുകളിലെ പരീക്ഷ നാളെയും 9 തിലെ പരീക്ഷ മറ്റെന്നാളും നടത്തുന്നതാണെന്ന്  ഹെട്മിസ്ട്രെസ്സ് അറിയിക്കുന്നു

SSLC EXAM അവസാനിച്ചു

SSLC EXAM   ശനിയ്യാഴ്ച അവസാനിച്ചു.ഏപ്രില്‍ 1 മുതല്‍ പേപ്പര്‍ വാല്യുവേഷന്‍ ആരംഭിക്കും. വാല്യുവേഷന്  നിയോഗിച്ചിട്ടുള്ള എല്ലാ അധ്യാപകരും കൃത്യസമയത്ത് തന്നെ വാല്യുവേഷന്‍ ക്യാമ്പില്‍ ഹാജരാകണം