ഫ്ലാഷ് ന്യൂസ് : ശബരിമല ദുരന്തത്തിന്റെ പശ്ചാത്തല
ത്തില്‍ ജനവരി 17ന് ആരംഭിക്കേണ്ടിയിരുന്ന
സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു.
വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ്
ഇക്കാര്യം അറിയിച്ചത്. കലോത്സവത്തിന്റെ
പുതുക്കിയ തീയതി ഇന്ന് വൈകീട്ട്
പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു