2011 ജനുവരി 7 നു ആലുവയില്‍ വെച്ച് നടന്ന ശാസ്ത്രമേളയില്‍ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച നൂറനാട് സി.ബി.എം.ഹൈ സ്ക്കൂളിന്റെ ടീം ശാസ്ത്ര നാടകത്തില്‍ ഒന്നാം സ്ഥാനം നേടി. ദേശീയ തലത്തില്‍ പോണ്ടിച്ചേരിയില്‍ നടക്കുന്ന നാടകമത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നു