2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച

ഇലവന്തിക്കുളം വൃത്തിയാക്കി

സി.ബി.എം ഹൈസ്ക്കൂളിലെ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ എരുമക്കുഴി ഇലവന്തിക്കുളം വൃത്തിയാക്കി. സീഡ് ക്ലബ്ബിലെ അംഗങ്ങളോടൊപ്പം അധ്യാപകരായ ജെ. ഹരീഷ്കുമാർ, എം. രാജേഷ്കുമാർ, എസ്. രാജേഷ്‌, എസ്. സുനിത, കെ. ഉണ്ണികൃഷ്ണൻ, ആശാസോമൻ,