2018, നവംബർ 30, വെള്ളിയാഴ്‌ച

സ്കൂള്‍ ഫെസ്‍ററ്

 
സ്‌ക‌ൂൾ തല ശാസ്‌ത്ര, ഗണിത ശാസ്‌ത്ര , സാമ‌ൂഹ്യ ശാസ്‌ത്ര , പ്രവർത്തി പരിചയ മേള മാവേലിക്കര DEO ശ്രീ സുബിൻ പോൾ സർ ഉദ്‌ഘാടനം ചെയ്യ‌ുന്നു