നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഉപയോഗ്യശൂന്യമായ സാധനങ്ങളിൽ നിന്നും ഉപയോഗപ്രദമായ മറ്റു സാധനങ്ങൾ നിർമ്മിക്കുവാൻ നല്ലപാഠം കുട്ടികൾ പ്രവർത്തന നിരതരായി.ഉപയോഗ ശൂന്യമായ മെഴുകുതിരികൾ ശേഖരിച്ച് ഉരുക്കി പുത്തൻ മെഴുകുതിരികൾ അവര് നിർമ്മിച്ചു. പഴയ പേനകൾ ഉപയോഗിച്ച് പലതരം കളിപ്പാട്ടങ്ങൾ നിർമ്മിച്ചു.