2014, ജൂലൈ 29, ചൊവ്വാഴ്ച

സ്വാഗതസംഘ രൂപീകരണം

സി.ബി.എം ഹൈസ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ നടത്തിപ്പിനായി പൂർവ അധ്യാപക സംഗമവും പൂർവ വിദ്യാർഥി സമ്മേളനവും സ്വാഗത സംഘ രൂപീകരണവും നടന്നു.  ഫോട്ടോസ് കാണുക