2019, ഫെബ്രുവരി 23, ശനിയാഴ്‌ച







സി ബി എം ഹയർ സെക്കൻഡറി സ്‌കൂളിന്റെ 79 മത് വാർഷികം കായംകുളം Dysp ആർ ബിനു വിളക്ക് കൊളുത്തി ഉദ്ഘടനം ചെയ്യുന്നു



സ്‌കൂൾ വാർഷികത്തിൽ കുട്ടികൾ അവതരിപ്പിച്ച ഏതാനും ഏതാനും ഇനങ്ങൾ



2019, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

പഠനോല്‍സവം

2018-19 അദ്ധ്യായന വര്‍ഷത്തെ പഠനോല്‍സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി ജയദേവ് ഉദ്ഘാടനം ചെയ്യ‌ുന്ന‌ു


പഠനോത്സവത്തിൽ കുട്ടികൾ അവതരിപ്പിച്ച ഏതാനും ഇനങ്ങൾ


2019, ഫെബ്രുവരി 5, ചൊവ്വാഴ്ച

ലിറ്റില്‍ കൈറ്റ്സ്


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപീകരിച്ചIT ക്ലബ് ആയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ

കുട്ടികൾ ഹാർഡ്‌വെയർ പരിശീലനം നടത്തുന്നു 
 

കുട്ടികൾ ഇലക്‌ട്രോണിക് ണിക് കിറ്റ് ഉപയോഗിച്ച് പരിശീലനം നടത്തുന്നു