2019, മാർച്ച് 7, വ്യാഴാഴ്‌ച

ലിറ്റില്‍ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പ്



2018-19 അദ്ധ്യായന വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് സംസ്ഥാനതല
ക്യാമ്പിലേക്ക് ഒന്‍പതില്‍ പഠിക്ക‌ുന്ന ആദിത്യന്‍ എച്ച് നായര്‍ തെരെഞ്ഞെ‌‌ട‌ുക്കപ്പെട്ട‌ു