2011 ജനുവരി 15, ശനിയാഴ്‌ച

സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു: വിദ്യാഭ്യാസമന്ത്രി

 ഫ്ലാഷ് ന്യൂസ്‌ : ശബരിമല ദുരന്തത്തിന്റെ പശ്ചാത്തല
ത്തില്‍ ജനവരി 17ന് ആരംഭിക്കേണ്ടിയിരുന്ന 
സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു. 
വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ്
 ഇക്കാര്യം അറിയിച്ചത്. കലോത്സവത്തിന്റെ 
പുതുക്കിയ  തീയതി ഇന്ന് വൈകീട്ട് 
പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു 

ശബരിലയിലുണ്ടായ ദുരന്തത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് പൊതു അവധി

2011 ജനുവരി 13, വ്യാഴാഴ്‌ച

പി. ടി. ഭാസ്കരപണിക്കര്‍ സ്മാരക സംസ്ഥാന ബാലശാസ്ത്ര പരീക്ഷ 2010-2011

പി. ടി. ഭാസ്കരപണിക്കര്‍ സ്മാരക സംസ്ഥാന ബാലശാസ്ത്ര പരീക്ഷയില്‍ രണ്ടാം റാങ്ക് ഈ സ്കൂളിലെ എട്ടു ജിയില്‍ പഠിക്കുന്ന അനന്തപത്മനാഭന്‍. ജി എന്ന കുട്ടിക്ക് ലഭിച്ചു.
2011 ലെ SSLC മോഡല്‍ പരീക്ഷ ഫെബ്രുവരി 14 മുതല്‍ 22 വരെ

2011 ജനുവരി 12, ബുധനാഴ്‌ച

ജില്ലാതല കലോത്സവത്തില്‍ യു.പി നാടകമത്സരത്തില്‍ സി.ബി.എം ഹൈ സ്ക്കൂളിനു രണ്ടാം സ്ഥാനം

2011 ജനുവരി 10, തിങ്കളാഴ്‌ച

സംസ്ഥാനതലത്തില്‍ സയന്‍സ് നാടകം ഒന്നാം സ്ഥാനം

സംസ്ഥാനതലശാസ്ത്രമേളയില്‍ സയന്‍സ്  നാടകം
ഒന്നാം സ്ഥാനം
അഭിനേതാക്കള്‍ 

2011 ജനുവരി 7 നു ആലുവയില്‍ വെച്ച് നടന്ന ശാസ്ത്രമേളയില്‍ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച നൂറനാട് സി.ബി.എം.ഹൈ സ്ക്കൂളിന്റെ ടീം ശാസ്ത്ര നാടകത്തില്‍ ഒന്നാം സ്ഥാനം നേടി. ദേശീയ തലത്തില്‍ പോണ്ടിച്ചേരിയില്‍ നടക്കുന്ന നാടകമത്സരത്തില്‍  പങ്കെടുക്കാന്‍  ഒരുങ്ങുന്നു 

2011 ജനുവരി 5, ബുധനാഴ്‌ച

ആദരാഞ്ജലികള്‍

ഇന്ന്(2011 JANUVARI 05)അകാലത്തില്‍ പിരിഞ്ഞ ഞങ്ങളുടെ പ്രിയ കൂട്ടുകാരി 
താഹിറ സുബൈറിന് ആദരാഞ്ജലികള്‍ 

2010 ഡിസംബർ 29, ബുധനാഴ്‌ച

ICT TRAINING FOR SSITC INAGUARATION

29 30 തീയതികളിലായി നടക്കുന്ന SSITC മാര്‍ക്കുള്ള ട്രെയിനിംഗ് ക്ലാസ്സിന്റെ ഉത്ഘാനം ബഹു. ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ്. ശ്രീകുമാരി നിര്‍വഹിച്ചു. ജെ. ഹരീഷ് കുമാര്‍, വി. ജ്യോതി   എന്നിവര്‍ ക്ലാസുകള്‍ നയിക്കുന്നു.