പ്രാക്ടിക്കല്‍ പരീക്ഷ മാതൃക ചോദ്യങ്ങള്‍
WORD PROCESSOR
WORD PROCESSOR 1
SPREAD SHEET 1
SPREAD SHEET 2
PRESENTATION 1
PRESENTATION 2
GIMP 1
GIMP 2
2011 ജനുവരി 16, ഞായറാഴ്‌ച
2011 ജനുവരി 15, ശനിയാഴ്‌ച
സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു: വിദ്യാഭ്യാസമന്ത്രി
ഫ്ലാഷ് ന്യൂസ് : ശബരിമല ദുരന്തത്തിന്റെ പശ്ചാത്തല
ത്തില്‍ ജനവരി 17ന് ആരംഭിക്കേണ്ടിയിരുന്ന
സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു.
വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ്
ഇക്കാര്യം അറിയിച്ചത്. കലോത്സവത്തിന്റെ
പുതുക്കിയ തീയതി ഇന്ന് വൈകീട്ട്
പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു
ത്തില്‍ ജനവരി 17ന് ആരംഭിക്കേണ്ടിയിരുന്ന
സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെച്ചു.
വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയാണ്
ഇക്കാര്യം അറിയിച്ചത്. കലോത്സവത്തിന്റെ
പുതുക്കിയ തീയതി ഇന്ന് വൈകീട്ട്
പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു
2011 ജനുവരി 13, വ്യാഴാഴ്‌ച
പി. ടി. ഭാസ്കരപണിക്കര്‍ സ്മാരക സംസ്ഥാന ബാലശാസ്ത്ര പരീക്ഷ 2010-2011
പി. ടി. ഭാസ്കരപണിക്കര്‍ സ്മാരക സംസ്ഥാന ബാലശാസ്ത്ര പരീക്ഷയില്‍ രണ്ടാം റാങ്ക് ഈ സ്കൂളിലെ എട്ടു ജിയില്‍ പഠിക്കുന്ന അനന്തപത്മനാഭന്‍. ജി എന്ന കുട്ടിക്ക് ലഭിച്ചു.
2011 ജനുവരി 12, ബുധനാഴ്‌ച
2011 ജനുവരി 10, തിങ്കളാഴ്‌ച
സംസ്ഥാനതലത്തില്‍ സയന്‍സ് നാടകം ഒന്നാം സ്ഥാനം
ഒന്നാം സ്ഥാനംസംസ്ഥാനതലശാസ്ത്രമേളയില് സയന്‍സ് നാടകം
അഭിനേതാക്കള്‍
2011 ജനുവരി 5, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

