2010 ഡിസംബർ 29, ബുധനാഴ്‌ച

ICT TRAINING FOR SSITC INAGUARATION

29 30 തീയതികളിലായി നടക്കുന്ന SSITC മാര്‍ക്കുള്ള ട്രെയിനിംഗ് ക്ലാസ്സിന്റെ ഉത്ഘാനം ബഹു. ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ്. ശ്രീകുമാരി നിര്‍വഹിച്ചു. ജെ. ഹരീഷ് കുമാര്‍, വി. ജ്യോതി   എന്നിവര്‍ ക്ലാസുകള്‍ നയിക്കുന്നു.

2010 ഡിസംബർ 24, വെള്ളിയാഴ്‌ച


കേരളത്തിന്‍റെ പ്രീയങ്കരനായ മുന്‍മുഖ്യമന്ത്രി  കെ. കരുണാകരന് സി.ബി എം ഹൈസ്കൂളിന്റെ ആദരാന്ജ്ജലികള്‍

2010 ഡിസംബർ 23, വ്യാഴാഴ്‌ച

TRAINING FOR SSITC

2 ദിവസത്തെ കുട്ടികളുടെ ശില്പശാല 29 ,30 തീയതികളില്‍ സ്കൂള്‍ ലാബില്‍ വച്ച് ഹെട്മിസ്ട്രെസ്സ് ശ്രീമതി ശ്രീകുമാരി ഉത്ഘാടനം ചെയ്യും. എസ.ഐ.ടി. സി  ജെ.ഹരീഷ് കുമാര്‍  വി. ജ്യോതി എന്നിവര്‍ ക്ലാസ് നയിക്കും 

2010 ഡിസംബർ 20, തിങ്കളാഴ്‌ച

HELPDESK FOR GIRLS

 ഡിസംബര്‍ ഇരുപതിന് രാവിലെ സ്കൂള്‍ അസംബ്ലിയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഹെല്പ് ഡിസ്കിന്റെ ഉത്ഘാടനം നടക്കുകയുണ്ടായി . ബഹുമാനപ്പെട്ട പാലമേല്‍ ഗ്രാമപഞ്ചായത് വാര്‍ഡ്‌ മെമ്പര്‍ ശ്രി. വേണു കാവേരി ഉത്ഘാടനം ചെയ്തു . ബഹു.ഹെട്മിസ്ട്രെസ്സ് ശ്രീമതി. ശ്രീകുമാരി അധ്യക്ഷയായിരുന്നു . കോ-ഓര്ടിനറൊര്‍ ശ്രീമതി.ശ്രീജ ഹെല്പ് ഡിസ്കിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. സ്റ്റാഫ്‌ സെക്രടറി ജെ.ഹരീഷ്കുമാര്‍, യെടുകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ടെപുടി ഹെട്മിസ്ട്രെസ്സ് കെ. വിജയകുമാരി അമ്മ നന്ദി പറഞ്ഞു

2010 ഡിസംബർ 19, ഞായറാഴ്‌ച

DISTRICT SCIENCE MELA 2010

 സയന്‍സ്  നാടകം ഒന്നാം സ്ഥാനം
അഭിനേതാക്കള്‍ 

KALOLSAVAM-SUBDISTRICT MAVELIKKARA 2010-11

സബ് ജില്ല കലോത്സവത്തില്‍ അറബിക്കലോത്സവം യു.പി & എച്ച്. എസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്‌ നേടി 
സംസ്കൃതോത്സവത്തില്‍ യു.പി ഓവറോള്‍ ചാമ്പ്യന്‍ഷിപ്‌
പങ്കെടുത്ത  കലാപ്രതിഭകള്‍ 

ഐ.ടി  ക്ലബ്‌ അംഗങ്ങള്‍ 

എം. രാജേഷ് കുമാര്‍  (കണ്‍വീനര്‍)
സജിത്ത്. സ 9 ജി 
രാഹുല്‍ രാജ് 8 ഡി 
ജിബിന്‍ ജെയിംസ്‌ 9 എഫ് 
ഹാഷിം ഹനീഫ 9 ഇ 
അനുശ്രീ. എസ്.ആര്‍ 8 ജി
ചൈതന്യ ഹരി 9 എ 
മേഘ ആര്‍. സതീഷ്‌ 9 ബി
ബിതു 8 എ
അനന്തകൃഷ്ണന്‍ 8 ബി
അനന്തു ചന്ദ്രന്‍ 8 ഇ
അരുണ്‍കുമാര്‍. എസ് 9 എച്ച് 
വിഷ്ണു ബി.നായര്‍ 9 ബി
പ്രണവ് എസ്. ബാബു 9 ഐ
വിഷ്ണു. എസ് 9 സി
ഹരിനന്ദന്‍. എച്ച് 8 എച്ച്
ആയുഷ് രാജന്‍ 8 എച്ച്
ഹരികൃഷ്ണന്‍. ആര്‍ 9 ഡി
ജോഷി. കെ.ജി 8 എഫ്
ആര്യ ബിജു 8 ഐ
വിഷ്ണുകുമാര്‍. കെ.ജി 8 സി
 
 











ചിത്രം:Poo.gif 
മൊട്ടില്‍ നിന്നും പൂവിലേക്ക്

എല്ലാ ദിവസവും ഉച്ചക്ക് ഐ ടി ക്ലബ്‌ അംഗങ്ങള്‍ കമ്പ്യൂട്ടര്‍ ലാബില്‍ കൂടി എസ്. ഐ ടി സി ജെ ഹരീഷ്കുമാറിന്റെ നേതൃത്വത്തില്‍   പരിശീലനം നേടുന്നു 

2010 ഡിസംബർ 18, ശനിയാഴ്‌ച

കായംകുളം-പുനലൂര്‍  റോഡിന്റെ അരികിലായി രണ്ടായിരത്തിമുന്നൂറില്‍ പരം കുട്ടികള്‍ക്ക് കഴിഞ്ഞ എഴുപതു വര്‍ഷമായി വിദ്യാഭ്യാസം നല്‍കുന്നു

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

ഞങ്ങളുടെ പ്രീയ മാനേജര്‍
 ശ്രീമതി. കെ. ശാന്തകുമാരി അമ്മ 
സ്കൂള്‍ സ്ഥാപക മാനേജര്‍ ആയിരുന്ന സി. ഭാര്‍ഗവന്‍ പിള്ളയുടെ മകളുംമുന്‍ മാനേജര്‍ കൃഷ്ണപിള്ള സിരിന്റെ സഹധര്മിനിയും   ഈ സ്കൂളിലെ തന്നെ മുന്‍ അധ്യാപികയും ആണ് .
ഞങ്ങളുടെ വഴികാട്ടി 
അങ്ങയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ വിതുമ്പുന്നു ഞങ്ങള്‍ ആദരനീയനുമായിരുന്ന കൃഷ്ണപിള്ള സാര്‍
ഈ സ്കൂളിലെ മുന്‍ ഹെട്മാസ്ടരും ആദ്യ മാനേജരായിരുന്ന സി. ഭാര്‍ഗവന്‍ പിള്ളയുടെ മരുമകനും ആണ് 
2007 ഒക്ടോബറില്‍ അന്തരിച്ചു.