2011 ഫെബ്രുവരി 22, ചൊവ്വാഴ്ച
ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃ ഭാഷ ദിനം
ഫെബ്രുവരി 21
അന്താരാഷ്ട്ര മാതൃ ഭാഷ ദിനം
" എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു പൊന്നു നൂല്‍ പോലെ
മണ്ണില്‍ വീണു കുരുത്ത നെന്മണിവിത്ത് മുള പൊട്ടി
മിന്നുമീരില വീശിടും പോല്‍ എത്ര ഈരടികള്‍
മണ്ണ് വിയര്‍പ്പു വിതച്ചവര്‍തന്‍ ഈണമായി വന്നു
അന്ന് പാടിയ പാട്ടിലൂഞ്ഞാല്‍ ആടി മലയാളം
കൊഞ്ചലും കുറുമൊഴികളും പോയി കഥകള്‍ പലതോതി
നെഞ്ചണച്ചൊരു ഗുരു വളര്‍ത്തിയ കിളി പകല്‍ പാടി
ദേവദൈത്യ മനുഷ്യ വര്‍ഗ്ഗ മഹാച്ചരിത്രങ്ങള്‍
തേന്‍ കിനിയും വാക്കില്‍ ഓതി വളര്‍ന്നു മലയാളം
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തുപവിഴങ്ങള്‍ കൊരുത്തൊരു സ്വര്‍ണ്ണമാലിക പോല്‍
എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം "
അമ്മേ മലയാളമേ , അന്താരാഷ്ട്ര മാതൃ ഭാഷ ദിനം

"ഈ മാതൃ ഭാഷ ദിനത്തില്‍ ഈ മക്കളുടെ സ്നേഹാദരവുകള്‍ ഏറ്റു വാങ്ങിയാലും "
" എന്റെ ഭാഷ............. എന്റെ കമ്പ്യൂട്ടറിന് ......"
2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച
ശനി പ്രവര്‍ത്തി ദിനം
19-02-2011 ശനിയാഴ്ച പ്രവര്‍ത്തി ദിവസമാണ്. ചൊവ്വാഴ്ചത്തെ timetable അനുസരിച്ചാണ് ക്ലാസ്.
2011 ഫെബ്രുവരി 16, ബുധനാഴ്‌ച
MODEL EXAM
മോഡല്‍ പരീക്ഷയുടെ രണ്ടാം ദിവസത്തെ പരീക്ഷ ഇംഗ്ലീഷ് കുറച്ചു പ്രയാസമായിരുന്നു എന്ന് കുട്ടികള്‍ പറയുന്നു
2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച
2011 ജനുവരി 28, വെള്ളിയാഴ്‌ച
2011 ജനുവരി 26, ബുധനാഴ്‌ച
ദേശീയതല ശാസ്ത്ര മേളയില്‍ സയന്‍സ് നാടകം
മൂന്നാം സ്ഥാനം
അഭിനേതാക്കള്‍
2011 ജനുവരി 23 നു പോണ്ടിച്ചേരിയില്‍ വെച്ച് നടന്ന ദേശീയ ശാസ്ത്രമേളയില്‍ കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച നൂറനാട് സി.ബി.എം.ഹൈ സ്ക്കൂളിന്റെ ടീം ശാസ്ത്ര നാടകത്തില്‍ മൂന്നാം സ്ഥാനം നേടി. പങ്കെടുത്ത കുട്ടികള്‍ക്ക് 54 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും
2011 ജനുവരി 23, ഞായറാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)