2011, മാർച്ച് 11, വെള്ളിയാഴ്‌ച

SSLC EXAMINATION MARCH 14 നു ആരംഭിക്കും

ഈ വര്‍ഷത്തെ എസ്. എസ്. എല്‍.സി പരീക്ഷ 2011 മാര്‍ച്ച് 14 നു ആരംഭിക്കും. ആകെ 370 കുട്ടികളാണ് പരീക്ഷ എഴുതുന്നത്‌. 19 ഹാളുകളിലായി 20 കുട്ടികളെ വീതമാണ് പരീക്ഷയ്ക്ക്ഇരുത്തുന്നത്‌.
ചീഫ് എക്സാമിനര്‍ സ്ക്കൂള്‍ ഹെട്മിസ്ട്രെസ്സ് ശ്രീമതി. എസ്. ശ്രീകുമാരിയാണ്. ടെപ്യുടി ചീഫ് പടനിലം ഹൈസ്ക്കൂളിലെ പി. ബി. ഉത്തമന്‍ ആണ്. മാര്‍ച്ച് 26 നു അവസാനിക്കും . 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.