വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം എന്ന് നടന്നു.ഹെട്മിസ്ട്രെസ്സ് ശ്രീമതി എസ. ശ്രീകുമാരി അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രസിദ്ധ കവിയും ചെറുകഥാകൃത്തുമായ ശ്രീ ഉണ്ണികൃഷ്ണന്‍ പൂഴിക്കാട് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.ചടങ്ങില്‍ വെച്ച് ഈ സ്ക്കൂളിലെ അദ്ധ്യാപകനായ ആര്‍.സന്തോഷ് ബാബുവിനെ അനുമോദിച്ചു. അദ്ദേഹം എഴുതിയ ആകാശയാത്രകള്‍ എന്ന കഥാസമാഹാരം പ്രകസനം നടത്തിയതിന്റെ അനുമോടനമായിരുന്നു. ചടങ്ങില്‍ ബഹു.മാനേജര്‍. ശ്രീമതി. ശാന്തകുമാരി അമ്മ, ടെപുടി എച്.എം. ശ്രീമതി. കെ.വിജയകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി ശ്രീ.ജെ ഹരീഷ്കുമാര്‍, എം. രാജേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.