ചുനക്കര വച്ച് നടന്ന മാവേലിക്കര ഉപജില്ല ഗണിതശാസ്ത്ര മേളയില്‍ നമ്മുടെ സ്ക്കൂള്‍ യു.പി വിഭാഗത്തില്‍ ഓവറാള്‍ കിരീടം നേടി. പസില്‍സ്, സ്റ്റില്‍ മോഡല്‍, നമ്പര്‍ ചാര്‍ട്ട് എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും മാഗസിന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ഓവറാള്‍ കിരീടം നേടിയത്.
1. PUZZLE ( U.P ) FIRST: SREEMOL M. 2. STILL MODEL ( U.P ) FIRST: ABHISHEK KRISHNAN
3. MAGAZINE SECOND CBM HS NOORNADU
4. NUMBER CHART ( U.P ) FIRST MUHAMMAID KHAIS സ
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ സ്റ്റില്‍ മോഡലിനു ഒന്നാം സ്ഥാനവും ഗണിത മാഗസിന് ഒന്നാം സ്ഥാനവും നേടി
STILL MODEL ( H.S ) FIRST DEEPU K. DEVARAJAN
MATHS MAGAZINE ( H.S) FIRST CBM HS NOORNADU
ദീപു.കെ ദേവരാജ് ആണ് സ്റ്റില്‍ മോഡലില്‍ ഒന്നാം സ്ഥാനം ലഭിച്ച കുട്ടി.
മറുപടിഇല്ലാതാക്കൂSTILL MODEL ( H.S ) FIRST DEEPU K. DIVAKARAN
മറുപടിഇല്ലാതാക്കൂDEEPU K.DEVARAJ എന്നാണ് കുട്ടിയുടെ പേര്.