ഈ സ്ക്കൂളില്‍ന്റെ 72 -മത് വാര്‍ഷികം സമുചിതമായി കൊണ്ടാടി വാര്‍ഷിക സമ്മേളനത്തിന്‍റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമാതാരവും ഈ സ്ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയുമായ ശ്രീമതി ലക്ഷ്മിപ്രിയ നിര്‍വഹിച്ചു. സമ്മേളനത്തില്‍ ദീര്‍ഘ കാലത്തെ സേവനത്തിനു ശേഷം ഈ സ്ക്കൂളില്‍നിന്നും വിരമിക്കുന്ന ടെപുടി ഹെട്മിസ്ട്രസ്സ് ശ്രീമതി. കെ വിജയകുമാരി അമ്മ, സംസ്കൃത അദ്ധ്യാപിക ശ്രീമതി. ആര്‍. വാസന്തി എന്നിവര്‍ക്ക് സമുചിതമായ യാത്രയയപ്പും നല്‍കി.സംസ്ഥാന കല-കായിക -ശാസ്ത്ര മേള വിജയികളെ ബഹു.മാനേജര്‍ ശ്രീമതി. ശാന്തകുമാരി അമ്മ അനുമോദിച്ചു. സ്റ്റാഫിന്‍റെ വക ഷീള്‍ഡും വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും നടന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.