|
കെ. ഭാസുരന്‍സാറിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു |
രാവിലെ അസ്സംബ്ലിയില്‍ വായനയുടെ പ്രാധാന്യത്തെ പറ്റി പ്രഭാഷണം.
ഗുരുവന്ദനത്തില്‍ ഈ സ്ക്കൂളിലെ മുന്‍അധ്യാപകനായ ശ്രീ. കെ. ഭാസുരനെ
ആദരിച്ചു. ചടങ്ങില്‍ ബഹു. മാനെജുമേന്റ് പ്രതിനിധി ശ്രീ. പി.ആര്‍
കൃഷ്ണന്‍ നായര്‍ പങ്കെടുത്തു . ഹെഡ്മിസ്ട്രസ്സ് ശ്രീമതി. എസ്. ശ്രീകുമാരി
അധ്യക്ഷത വഹിച്ചു . ഡെപ്യുട്ടി ഹെഡ്മിസ്ട്രസ്സ്. ശ്രീമതി. കെ.
വിജയകുമാരിയമ്മ സ്വാഗതവും കണ്വീനര്‍. ശ്രീ. വി.വിജയകുമാര്‍ നന്ദിയും
പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.