സി.ബി.എം ഹൈസ്ക്കൂളിലെ ഈ വർഷത്തെ ഓണാഘോഷം വർണാഭമായ ചടങ്ങുകളോട് കോണ്ടാടി. പൂക്കളങ്ങളും പുലികളിയും കുമ്മാട്ടി കളിയും ഓണാഘോഷത്തെ പ്രൗഡ ഗംഭീരമാക്കി. ഓണപ്പാട്ടിൻറെ അകമ്പടിയോടു ആരംഭിച്ച ആഘോഷത്തിൽ അറുപതോളം പൂക്കളങ്ങൾ നിർമ്മിച്ച് കുട്ടികൾ ആഘോഷ തേരിലേറി . കസേരകളി, കുപ്പിയിൽ
വെള്ളം നിറക്കൽ, മിഠായി പെറുക്കൽ, കലമടി, വടംവലി, തിരുവാതിര തുടങ്ങിയ കലാവിരുന്നുകൾ കുട്ടികളുടെ മനസുകളിൽ ഓണനിലാവ് വിരിയിച്ചു. ഉച്ചക്ക് നാവിൽ രുചിയൂറുന്ന പാൽ പായസം ആഘോഷ തിമിർപ്പിനു മേമ്പൊടിയായി....
വെള്ളം നിറക്കൽ, മിഠായി പെറുക്കൽ, കലമടി, വടംവലി, തിരുവാതിര തുടങ്ങിയ കലാവിരുന്നുകൾ കുട്ടികളുടെ മനസുകളിൽ ഓണനിലാവ് വിരിയിച്ചു. ഉച്ചക്ക് നാവിൽ രുചിയൂറുന്ന പാൽ പായസം ആഘോഷ തിമിർപ്പിനു മേമ്പൊടിയായി....
അത്തപ്പൂക്കളമൽസരത്തിൽ നിന്നും
കലമടി |
മാവേലി തമ്പുരാൻ എഴുന്നെള്ളി |
കസേരകളി |
പുലികളും കുമ്മാട്ടിയും |
തിരുവാതിര |
വടംവലി |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.