സി.ബി.എം ഹൈസ്ക്കൂളിലെ സീഡ് ക്ലബ്ബിൻറെ
ആഭിമുഖ്യത്തിൽ എരുമക്കുഴി ഇലവന്തിക്കുളം വൃത്തിയാക്കി. സീഡ് ക്ലബ്ബിലെ
അംഗങ്ങളോടൊപ്പം അധ്യാപകരായ ജെ. ഹരീഷ്കുമാർ, എം. രാജേഷ്കുമാർ, എസ്. രാജേഷ്,
എസ്. സുനിത, കെ. ഉണ്ണികൃഷ്ണൻ, ആശാസോമൻ,
എം. ദീപ, ജി പി. പ്രശോഭ് കൃഷ്ണൻ, വി സുനിൽ കുമാർ എന്നിവർ നേതൃത്വം നല്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.