2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഭാരതത്തിന്‍റെ 65- മത് സ്വാതന്ത്ര്യദിനം വളരെ ഭംഗിയായി ആചരിച്ചു. ദേശീയ പതാക ഹെട്മിസ്ട്രസ്സ് ഉയര്‍ത്തി. കുട്ടികള്‍ ദേശീയ ഗാനം ആലപിച്ചു. സ്കൌട്ട് & ഗൈഡ്സ് കുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു. ഹൈസ്ക്കൂള്‍ വിഭാഗം  ആണ്‍കുട്ടികളുടെ സൈക്കിള്‍ റാലി  ശൌര്യ ചക്ര സുജിത് ബാബുവിന്‍റെ ഭവനത്തിലെത്തി സ്മാരകം സന്ദര്‍ശിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.