ലോക ലഹരി വിരുദ്ധ ദിനമായ ഇന്ന് ഈ സ്ക്കൂളിലും ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഡെപ്യുട്ടി ഹെഡ് മാസ്റ്റർ ശ്രീ. എന് . അബ്ദുൽ അസീസ് അധ്യക്ഷൻ ആയിരുന്നു. എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ശ്രീ. ബി.എസ് .എബ്രഹാം ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ശ്രീ. എസ് രാജേഷ്, വിദ്യാർത്ഥി പ്രതിനിധി. കുമാരി. അല്ഫി അധ്യാപകരായ ശ്രീ. ജെ. ഹരീഷ് കുമാര, ശ്രീ. എം.രാജേഷ് കുമാര് ശ്രീ. ടി. ജെ. കൃഷ്ണ കുമാര് എന്നിവര് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ റാലിയും നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.