സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ കിരീടം സി.ബി.എമ്മിന് ലഭിച്ചു സി.ബി.എമ്മിനെ ഒവര് ആൾ ചാമ്പ്യൻ ശിപ്പിലേക്ക് നയിച്ചവർനമ്പർ ചാർട്ടിനു ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ ഷിനു സാമിനും സ്റ്റിൽ മോഡലിന് രണ്ടാം സ്ഥാനം
ഏഴാം ക്ലാസിലെ ശ്രീക്കുട്ടനും പസ്സിലിനു ഏഴാം ക്ലാസിലെ അനന്ദു.ജി കൃഷ്ണന് രണ്ടാം സ്ഥാനവും ലഭിച്ചു.
ഹൈസ്ക്കൂൾ വിഭാഗത്തിൽ വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം 10 എച്ചിലെ ഗായത്രി വിജയന് ലഭിച്ചു. മോഡലിന് രണ്ടാം സ്ഥാനം ഒൻപതു ഐ യിലെ അഭിഷേക് കൃഷ്ണന് ലഭിച്ചു.
സയൻസ് മേളയിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഓവറോൾ കിരീടം സി.ബി.എമ്മിന് ലഭിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.