സോഷ്യൽ സയൻസ് ക്ലബിൻറെ നേതൃത്വത്തിൽ 9/ 11 / 2013 ൽ ഏക ത്യൻ പഠന യാത്ര നടത്തി. പദ്മനാഭപുരം കൊട്ടാരമായിരുന്നു. പ്രധാന സന്ദർശന സ്ഥലം. രാവിലെ 5045 നു സ്ക്കൂൾ അങ്കണത്തിൽ നിന്നും പുറപ്പെട്ട സംഘം 12 മണിയോടെ കേരള അതിർത്തി കടന്ന്
തക്കലയിൽ എത്തി. ഒന്നാർ മണിക്കൂറോളം കൊട്ടാരത്തിൽ ചെലവഴിച്ചു. 6 മുതൽ 9 വരെയുള്ള ക്ലാസുകളിലെ 42 കുട്ടികളും 8 അധ്യാപകരും ആയിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. തിരുവിതാം ക്കൂർ രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന പദ്മനാഭപുരം കൊട്ടാരത്തിലെ കാഴ്ചകൾ കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ചരിത്ര സ്മരണകൾ ഉണർത്തുന്നതും ആയിരുന്നു. കോവളം ബീച്ച്, ശംഖുമുഖം, പോത്തൻകോട് ശാന്തി ഗിരി ആശ്രമവും സന്ദർശിച്ച ശേഷം 10.15 നു സ്ക്കൂളിൽ എത്തി ചേർന്നു

bloginte pravarthanam kollam
മറുപടിഇല്ലാതാക്കൂ