2013, നവംബർ 28, വ്യാഴാഴ്‌ച

സി.ബി.എം. ഹൈസ്ക്കൂളിൻറെ ഈ വർഷത്തെ പഠന-വിനോദയാത്ര നവംബർ 22,23,24,25 തീയതികളിൽ നടന്നു. തെന്മല, പാലരുവി, കുറ്റാലം, മധുര, കൊടൈക്കനാൽ, പളനി, പാലക്കാട് കോട്ട, മലമ്പുഴ ഡാം,
വണ്ടർല എന്നിവിടങ്ങൾ സന്ദർശിച്ചു. വിനോദയാത്രയുടെ കണ്‍വീനർ ശ്രീ. രവികൃഷ്ണൻ ആയിരുന്നു.











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.