2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച
2014, ജൂലൈ 29, ചൊവ്വാഴ്ച
സ്വാഗതസംഘ രൂപീകരണം
സി.ബി.എം ഹൈസ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ നടത്തിപ്പിനായി പൂർവ അധ്യാപക സംഗമവും പൂർവ വിദ്യാർഥി സമ്മേളനവും സ്വാഗത സംഘ രൂപീകരണവും നടന്നു. ഫോട്ടോസ് കാണുക
2014, ജൂലൈ 27, ഞായറാഴ്ച
2014, ജൂലൈ 22, ചൊവ്വാഴ്ച
2014, ജൂലൈ 10, വ്യാഴാഴ്ച
2014, ഏപ്രിൽ 16, ബുധനാഴ്‌ച
എസ് എസ് എൽ സി പരീക്ഷയിൽ 28 വിദ്യാർത്ഥികൾക്ക് 10 എ+ ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയം
2014 എസ് എസ് എൽ സി പരീക്ഷയിൽ നൂറനാട് സി.ബി.എം സ്ക്കൂൾ 97% വിജയം നേടി. 10 വിഷയങ്ങൾക്കും എ+ 30 കുട്ടികൾ കരസ്ഥമാക്കി. അഖില.സി.എസ്, അനീറ്റ ആൻ സാബു, അപർണ. എൻ, ആതിര കൃഷ്ണൻ. എസ്, ആതിര. എസ്, ഗാർഗി. ഡി.ആർ, ഗായത്രി വിജയൻ, കീർത്തന രഘുലാൽ, ലൈഷ. എൽ, നയന. ആർ, ശാഖി. എം. ബി, ശ്രീലക്ഷ്മി. എസ്, പാർവ്വതി മുരളി, അൻസിയ സലിം, ഗോപുകൃഷ്ണൻ. എസ്, ഗോവിന്ദ്. എസ്, , നീരജ്, സൂരജ്. എം. ഡി, വിഷ്ണു. എസ്, ആദിത്യ ശങ്കർ, അമൽ ദേവ്, നവീൻ. എസ് ബാബു, സൂരജ്. ആർ, ശ്രീലക്ഷ്മി. എസ്, തബ്സീറ , ഗോകുൽ. ആർ, ശേഫിൻ. എസ് എന്നിവരാണ് മൊത്തം വിഷയങ്ങൾക്കും എ+ നേടിയത്.
2014, ഫെബ്രുവരി 3, തിങ്കളാഴ്‌ച
ഇലവന്തിക്കുളം വൃത്തിയാക്കി
സി.ബി.എം ഹൈസ്ക്കൂളിലെ സീഡ് ക്ലബ്ബിൻറെ
ആഭിമുഖ്യത്തിൽ എരുമക്കുഴി ഇലവന്തിക്കുളം വൃത്തിയാക്കി. സീഡ് ക്ലബ്ബിലെ
അംഗങ്ങളോടൊപ്പം അധ്യാപകരായ ജെ. ഹരീഷ്കുമാർ, എം. രാജേഷ്കുമാർ, എസ്. രാജേഷ്,
എസ്. സുനിത, കെ. ഉണ്ണികൃഷ്ണൻ, ആശാസോമൻ,
2014, ജനുവരി 31, വെള്ളിയാഴ്‌ച
കലാലയ ജ്യോതി
കേരള വനിതാ കമ്മിഷൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടന്നു. വനിതാ കമ്മിഷൻ അംഗവും വാഴൂർ എൻ എസ് എസ് കോളേജിലെ അധ്യാപികയുമായ ശ്രീമതി. ഡോ. ജെ പ്രമീളാദേവിയുടെ ഹൃദ്യമായ ക്ലാസ് കുട്ടികളുടെ
2014, ജനുവരി 13, തിങ്കളാഴ്‌ച
2014, ജനുവരി 10, വെള്ളിയാഴ്‌ച
ആലപ്പുഴ ജില്ല കലോത്സവത്തിൽ അറബി നാടകത്തിനു ഒന്നാം സ്ഥാനം സി.ബി.എമ്മി ന്
2014 ജനുവരി 4 മുതൽ 7 വരെ അമ്പലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്ക്കൊളിൽ വച്ച് നടന്ന ആലപ്പുഴ ജില്ല കലോത്സവത്തിൽ അറബി നാടകത്തിനു ഒന്നാം സ്ഥാനം നമ്മുടെ സ്ക്കൂൾ ഒന്നാം സ്ഥാനം നേടി. രണ്ടാനമ്മയുടെ പീഡനത്തിനു ഇരയായ ഒരു പെണ്‍കുട്ടിയുടെ കദന കഥ പറഞ്ഞ ഈ നാടകം സംവിധാനം ചെയ്തത് ഈ സ്ക്കൂളിലെ അധ്യാപകനായ സുഹൈൽ അസീസ് ആണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)