2014, ഏപ്രിൽ 16, ബുധനാഴ്‌ച

എസ് എസ് എൽ സി പരീക്ഷയിൽ 28 വിദ്യാർത്ഥികൾക്ക് 10 എ+ ഇംഗ്ലീഷ് മീഡിയത്തിൽ 100% വിജയം


2014 എസ് എസ് എൽ സി പരീക്ഷയിൽ നൂറനാട് സി.ബി.എം സ്ക്കൂൾ 97% വിജയം നേടി. 10 വിഷയങ്ങൾക്കും എ+ 30 കുട്ടികൾ കരസ്ഥമാക്കി. അഖില.സി.എസ്, അനീറ്റ ആൻ സാബു, അപർണ. എൻ, ആതിര കൃഷ്ണൻ. എസ്, ആതിര. എസ്, ഗാർഗി. ഡി.ആർ, ഗായത്രി വിജയൻ, കീർത്തന രഘുലാൽ,  ലൈഷ. എൽ, നയന. ആർ, ശാഖി. എം. ബി, ശ്രീലക്ഷ്മി. എസ്, പാർവ്വതി  മുരളി, അൻസിയ സലിം, ഗോപുകൃഷ്ണൻ. എസ്, ഗോവിന്ദ്. എസ്, , നീരജ്, സൂരജ്. എം. ഡി, വിഷ്ണു. എസ്, ആദിത്യ ശങ്കർ, അമൽ ദേവ്, നവീൻ. എസ് ബാബു, സൂരജ്. ആർ, ശ്രീലക്ഷ്മി. എസ്, തബ്സീറ , ഗോകുൽ. ആർ, ശേഫിൻ. എസ് എന്നിവരാണ് മൊത്തം വിഷയങ്ങൾക്കും എ+ നേടിയത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.