2014 ജനുവരി 31, വെള്ളിയാഴ്‌ച

കലാലയ ജ്യോതി

കേരള വനിതാ കമ്മിഷൻറെ  ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടന്നു. വനിതാ കമ്മിഷൻ അംഗവും വാഴൂർ  എൻ എസ് എസ് കോളേജിലെ അധ്യാപികയുമായ ശ്രീമതി. ഡോ. ജെ പ്രമീളാദേവിയുടെ ഹൃദ്യമായ ക്ലാസ് കുട്ടികളുടെ

2014 ജനുവരി 13, തിങ്കളാഴ്‌ച

NCC കെഡറ്റുകൾ ഐ ടി ബി പി സന്ദർശിച്ചു


  സി.ബി എം ഹൈസ്ക്കൂളിലെ എൻ. സി.സി കെഡറ്റുകൾ ഐ ടി ബി പി ക്യാമ്പ് സന്ദർശിച്ചു. കുട്ടികൾക്ക് പുതിയ ഒരു അനുഭവം ആയിരുന്നു അത്. NCC ഓഫിസർ ശ്രീ ടി.ജെ കൃഷ്ണകുമാർ, അധ്യാപകനായ ശ്രീ. വി.വിജയകുമാർ തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.

2014 ജനുവരി 10, വെള്ളിയാഴ്‌ച

പാഠകം ഒന്നാം സ്ഥാനം അനഘക്ക്

ആലപ്പുഴ ജില്ല കലോത്സവത്തിൽ സംസ്കൃത കലോത്സവത്തിൽ പാഠകത്തിൽ ഒന്നാം സ്ഥാനം ഈ സ്ക്കൂളിലെ 8-ആം ക്ലാസ് വിദ്യാർഥി അനഘക്ക് ലഭിച്ചു.

യു.പി മോണോ ആക്റ്റ് ഒന്നാം സ്ഥാനം സി.ബി.എമ്മിന്

അൻസീല 

ആലപ്പുഴ ജില്ല കലോത്സവത്തിൽ അറബി നാടകത്തിനു ഒന്നാം സ്ഥാനം സി.ബി.എമ്മി ന്

2014 ജനുവരി 4 മുതൽ 7 വരെ അമ്പലപ്പുഴ ഗവ: ഹയർ സെക്കണ്ടറി സ്ക്കൊളിൽ വച്ച് നടന്ന ആലപ്പുഴ ജില്ല കലോത്സവത്തിൽ അറബി നാടകത്തിനു ഒന്നാം സ്ഥാനം നമ്മുടെ സ്ക്കൂൾ ഒന്നാം സ്ഥാനം നേടി. രണ്ടാനമ്മയുടെ പീഡനത്തിനു ഇരയായ ഒരു പെണ്‍കുട്ടിയുടെ കദന കഥ പറഞ്ഞ ഈ നാടകം സംവിധാനം ചെയ്തത് ഈ സ്ക്കൂളിലെ അധ്യാപകനായ സുഹൈൽ അസീസ്‌ ആണ്.

2013 ഡിസംബർ 31, ചൊവ്വാഴ്ച

2013 ഡിസംബർ 16, തിങ്കളാഴ്‌ച

ആദരാഞ്ജലികൾ

 ശ്രീ. ഉത്രാടം തിരുന്നാൾ മാർത്താണ്‍ഡ വർമ്മ മഹാരാജാവിന് സി.ബി.എം ഹൈസ്ക്കൂളിൻറെ ആദരാഞ്ജലികൾ

2013 ഡിസംബർ 10, ചൊവ്വാഴ്ച

എസ് എസ് എൽ സി സർട്ടിഫിക്കറ്റ് തിരുത്തുന്നതിനുള്ള അദാലത്ത്

നഷ്ടപ്പെട്ടതോ   ഉപയോഗശൂന്യമായതോ ആയ എസ് എസ് എൽ സി സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ഈ സ്ക്കൂളിൽ പഠിച്ച മുൻ വിദ്യാർഥികൾ ഡിസംബർ 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സ്ക്കൂളിൽ എത്തി കാരണം ബോധിപ്പിച്ചാൽ വളരെ പെട്ടെന്ന് തന്നെ പുതിയ സർട്ടിഫിക്കറ്റ് കിട്ടുന്നതായിരിക്കും  എന്ന് അറിയിക്കുന്നു

2013 നവംബർ 28, വ്യാഴാഴ്‌ച

സി.ബി.എം. ഹൈസ്ക്കൂളിൻറെ ഈ വർഷത്തെ പഠന-വിനോദയാത്ര നവംബർ 22,23,24,25 തീയതികളിൽ നടന്നു. തെന്മല, പാലരുവി, കുറ്റാലം, മധുര, കൊടൈക്കനാൽ, പളനി, പാലക്കാട് കോട്ട, മലമ്പുഴ ഡാം,

2013 നവംബർ 19, ചൊവ്വാഴ്ച

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബിൻറെ  നേതൃത്വത്തിൽ 9/ 11 / 2013 ൽ  ഏക ത്യൻ പഠന യാത്ര നടത്തി. പദ്മനാഭപുരം കൊട്ടാരമായിരുന്നു. പ്രധാന സന്ദർശന സ്ഥലം. രാവിലെ 5045 നു സ്ക്കൂൾ അങ്കണത്തിൽ നിന്നും പുറപ്പെട്ട സംഘം 12 മണിയോടെ കേരള അതിർത്തി കടന്ന്