ഓണത്തോടനുബന്ധിച്ചു ഗണിത ശാസ്ത്ര ക്ലബിൻറെ ആഭിമുഖ്യത്തിൽ ഗണിതപ്പൂക്കാല മത്സരം നടത്തുകയുണ്ടായി.
എല്ലാ ക്ലാസ്സുകാർക്കും ആയിട്ടായിരുന്നു മത്സരം. 10 ഐ, 10 സി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
9 ഐ രണ്ടാം സ്ഥാനം, 8 സി, 10 ബി എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
യു . പി വിഭാഗത്തിൽ 7 എ, 6 എഫ് എന്നിവർ ഒന്ന് രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജെ. ഹരീഷ് കുമാർ, ആർ. സജിനി, എസ്. ഗിരിജ, ഡി. ഗീതാകുമാരി, വി. ജ്യോതി, എസ്. സുനിത എന്നിവർ നേതൃത്വം നൽകി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.