2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

കായിക ജേതാക്കൾ

      മാവേലിക്കര സബ് ജില്ല ഗയിംസ് മത്സരത്തിൽ ജൂനിയർ  വിഭാഗം ബാഡ്മിൻഡൻ ചാമ്പ്യൻ ഷിപ്പിൽ സ്ക്കൂളിനെ പ്രതിനിധീകരിച്ച കൃഷ്ണദാസ്-XB, ചന്ദ് ചന്ദ്രൻ-XH, നവീൻ-XH, അഭിജിത്ത്-XG, എന്നിവർക്ക് 2-ആം  സ്ഥാനം ലഭിച്ചു.

             ജൂനിയർ ചെസ്സ്‌ ചാമ്പ്യൻഷിപ്പിൽ അനുരാഗ്-XG, രണ്ടാം സ്ഥാനവും സബ് ജൂനിയർ ചെസ്സ്‌ ചാമ്പ്യൻഷിപ്പിൽഹൃതിക് ലാൽ-8 ഐ മൂന്നാം സ്ഥാനവും നേടി.
 
       ജൂനിയർ ഖോ-ഖോ മത്സരത്തിൽ നമ്മുടെ സ്ക്കൂളിനു ഒന്നാം സ്ഥാനം ലഭിച്ചു.

ഖോ-ഖോ ടീം അംഗങ്ങൾ 


 മാവേലിക്കര സബ് ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ 

ക്രിക്കറ്റ്                       -     ഷഹനാസ്- 10 എ 
ഫുട്ബാൾ                  -      അജയ്-10 സി, സനൽ- 10 ബി, മനീഷ്-10 ഡി, 
വോളിബാൾ            -      ചന്തു ചന്ദ്രൻ  10 എച്ച് 
ഖോ-ഖോ             -      അജയ്-10 സി,  സനൽ-10 ബി, അരവിന്ദ്-9 ഇ, നന്ദുലാൽ-
                                        10ബി, പ്രബിൻ-10 ഇ, ശംഭു - 9 ബി, പ്രദീപ്‌-9 എ 
ബാഡ്മിൻഡൻ  --  കൃഷ്ണ ദാസ് -10 ബി, അഭിനന്ദ് ദിലീപ്-9 ജി, അജിംഷ -    
                                      7  എഫ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.