2013, നവംബർ 8, വെള്ളിയാഴ്‌ച

പുതിയ വായനശാലയുടെ ഉദ്ഘാടനം

ശ്രേഷ്ഠ ഭാഷ മലയാളം പദ്ധതി കഴിഞ്ഞ ദിവസം സ്ക്കൂൾ ഹാളിൽ വെച്ച് നടന്നു. പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വി.കെ ശശിധരൻ ഉത്ഘാടനം ചെയ്തു . മലയാള ഭാഷയുടെ മനോഹാരിതയും പ്രയോഗത്തെ പറ്റി അദ്ദേഹം
കുട്ടികളുമായി സംവദിച്ചു.  ഈ സ്ക്കൂളിൽ പുതിയ റീഡിംഗ് റൂമും ലൈബ്രറിയും ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. അദ്ദേഹം ഉത്ഘാടനം ചെയ്തു. റീഡിംഗ് റൂമിലേക്ക്‌ പ്രതിമ നിർമിച്ച ഈ സ്ക്കൂളിലെ അധ്യാപകൻ ശ്രീ. കെ ഉണ്ണികൃഷ്ണനെ സ്റ്റാഫ് കൌണ്‍സിൽ ആദരിച്ചു.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.