2013, നവംബർ 28, വ്യാഴാഴ്‌ച

സി.ബി.എം. ഹൈസ്ക്കൂളിൻറെ ഈ വർഷത്തെ പഠന-വിനോദയാത്ര നവംബർ 22,23,24,25 തീയതികളിൽ നടന്നു. തെന്മല, പാലരുവി, കുറ്റാലം, മധുര, കൊടൈക്കനാൽ, പളനി, പാലക്കാട് കോട്ട, മലമ്പുഴ ഡാം,

2013, നവംബർ 19, ചൊവ്വാഴ്ച

സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബിൻറെ  നേതൃത്വത്തിൽ 9/ 11 / 2013 ൽ  ഏക ത്യൻ പഠന യാത്ര നടത്തി. പദ്മനാഭപുരം കൊട്ടാരമായിരുന്നു. പ്രധാന സന്ദർശന സ്ഥലം. രാവിലെ 5045 നു സ്ക്കൂൾ അങ്കണത്തിൽ നിന്നും പുറപ്പെട്ട സംഘം 12 മണിയോടെ കേരള അതിർത്തി കടന്ന്

2013, നവംബർ 17, ഞായറാഴ്‌ച

നദീറ ടീച്ചറിന് ആദരാഞ്ജലികൾ

ഒരു കാലഘട്ടത്തിലെ സി.ബി.എം ഹൈസ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന ഞങ്ങളുടെ പ്രിയ നദീറ ടീച്ചർ ഇന്നലെ വൈകിട്ട് ഈ ലോകത്തോടെ വിട വാങ്ങി. കുട്ടികൾക്ക് ഒരു അമ്മയുടെ വാത്സല്യം കനിഞ്ഞു നല്കിയ അധ്യാപികയായിരുന്നു. കെമിസ്ട്രി ആയിരുന്നു ടീച്ചർ പഠിപ്പിച്ചിരുന്നത്. 2002 മാർച്ചിൽ ജോലിയിൽ നിന്ന് വിരമിച്ചു. എല്ലാവരെയും ഒരുപോലെ സ്നേഹിച്ച ടീച്ചറിൻറെ വിയോഗത്തിൽ സി.ബി.എം ഹൈസ്ക്കൂളിന്റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

2013, നവംബർ 11, തിങ്കളാഴ്‌ച

മെഡിക്കൽ ക്യാമ്പ്

സ്ക്കൂൾ എൻ. സി. സി യൂണിറ്റ് താമരക്കുളം നീലാംബരി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൻറെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ മെഗാ ക്യാമ്പും നേത്രരോഗ നിർണയവും

2013, നവംബർ 8, വെള്ളിയാഴ്‌ച

പുതിയ വായനശാലയുടെ ഉദ്ഘാടനം

ശ്രേഷ്ഠ ഭാഷ മലയാളം പദ്ധതി കഴിഞ്ഞ ദിവസം സ്ക്കൂൾ ഹാളിൽ വെച്ച് നടന്നു. പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വി.കെ ശശിധരൻ ഉത്ഘാടനം ചെയ്തു . മലയാള ഭാഷയുടെ മനോഹാരിതയും പ്രയോഗത്തെ പറ്റി അദ്ദേഹം