2013 നവംബർ 11, തിങ്കളാഴ്‌ച

മെഡിക്കൽ ക്യാമ്പ്

സ്ക്കൂൾ എൻ. സി. സി യൂണിറ്റ് താമരക്കുളം നീലാംബരി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൻറെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ മെഗാ ക്യാമ്പും നേത്രരോഗ നിർണയവും

2013 നവംബർ 8, വെള്ളിയാഴ്‌ച

പുതിയ വായനശാലയുടെ ഉദ്ഘാടനം

ശ്രേഷ്ഠ ഭാഷ മലയാളം പദ്ധതി കഴിഞ്ഞ ദിവസം സ്ക്കൂൾ ഹാളിൽ വെച്ച് നടന്നു. പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വി.കെ ശശിധരൻ ഉത്ഘാടനം ചെയ്തു . മലയാള ഭാഷയുടെ മനോഹാരിതയും പ്രയോഗത്തെ പറ്റി അദ്ദേഹം

2013 ഒക്‌ടോബർ 29, ചൊവ്വാഴ്ച

സോഷ്യൽ സയൻസ് മേളയിൽ മികച്ച വിജയം

മാവേലിക്കര സബ് ജില്ല സോഷ്യൽ സയൻസ് മേളയിൽ മികച്ച വിജയം സി.ബി.എം ഹൈസ്ക്കൂൾ കരസ്ഥമാക്കി.  യു.പി വിഭാഗത്തിൽ ക്വിസ് ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ അരവിന്ദും സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ ആരതി ചന്ദ്രൻ, അഭിജിത്ത്. എസ് എന്നിവരും

2013 ഒക്‌ടോബർ 27, ഞായറാഴ്‌ച

സബ് ജില്ല ശാസ്ത്ര-ഗണിത ശാസ്ത്രമേളയിൽ ഓവറോൾ കിരീടം സി.ബി.എമ്മിന്

സബ് ജില്ല ഗണിത ശാസ്ത്രമേളയിൽ യു.പി വിഭാഗത്തിൽ ഓവറോൾ കിരീടം സി.ബി.എമ്മിന് ലഭിച്ചു സി.ബി.എമ്മിനെ ഒവര് ആൾ ചാമ്പ്യൻ ശിപ്പിലേക്ക് നയിച്ചവർനമ്പർ ചാർട്ടിനു ഒന്നാം സ്ഥാനം ഏഴാം ക്ലാസിലെ ഷിനു സാമിനും സ്റ്റിൽ മോഡലിന് രണ്ടാം സ്ഥാനം

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പാർവതി കിരണം

കഴിഞ്ഞ വർഷം നൂറനാട് തത്തമ്മുന്നയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ അകാല ചരമം പ്രാപിച്ച പ്രിയ കൂട്ടുകാരി  പാർവതിയുടെ ഓർമ്മക്കായി ആ ക്ലാസിലെ കൂട്ടുകാർ ഒരുക്കിയ നേത്രദാന പദ്ധതിക്ക് തുടക്കമായി. ചടങ്ങ് പി.ടി. എ പ്രസിഡണ്ട് 

2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

10 H ൻറെ പാർവതി കിരണം


കഴിഞ്ഞ വർഷം നൂറനാട് തത്തമ്മുന്നയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ അകാല ചരമം പ്രാപിച്ച പ്രിയ കൂട്ടുകാരി പാർവതി നമ്മെ വിട്ടു പിരിഞ്ഞിട്ടു ഒക്ടോബർ 14 തിങ്കളാഴ്ച ഒരു വർഷം പൂർത്തിയാകുന്നു.  പാർവതിയുടെ

2013 ഒക്‌ടോബർ 9, ബുധനാഴ്‌ച

സ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളുംസ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളും

സ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളും സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളുടെ സർഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന 50 ൽ പരം മത്സര ഇനങ്ങളിൽ 500 ൽ പരം കുട്ടികൾ പങ്കെടുക്കുന്നു. സ്ക്കൂൾ കലോത്സവം നാളെയും മറ്റെന്നാളും സമുചിതമായി ആഘോഷിക്കുന്നു. കുട്ടികളുടെ സർഗ വാസനകളെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന 50 ൽ പരം മത്സര ഇനങ്ങളിൽ 500 ൽ പരം കുട്ടികൾ പങ്കെടുക്കുന്നു.

2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

സ്പോർട്സ്

ആലപ്പുഴ റവന്യൂ  ജില്ല ഗെയിംസ് മത്സരത്തിൽ ജൂനിയർ ഖോ-ഖോ യിൽ സി.ബി.എം ഹൈസ്കൂളിലെ ടീം ഒന്നാം സ്ഥാനം നേടി മാവേലികര സബ് ജില്ലയെ പ്രതിനിധികരിച്ചാണ് സി.ബി.എം ടീം പങ്കെടുത്തത്. നന്ദു ലാൽ, അജയ്. പി, പ്രബിൻ പ്രസാദ്‌, അരവിന്ദ്, ശംഭു, പ്രദീപ്‌ എന്നിവരാണ്‌ സി.ബി.എമ്മിൽ നിന്നും സബ് ജില്ലയെ പ്രതിനിധികരിച്ചത്. ഇതിൽ നിന്നും നന്ദു ലാൽ, അജയ്, അരവിന്ദ്, എന്നിവർക്ക് ആലപ്പുഴ ജില്ല ടീമിലേക്കും സെലെക്ഷൻ ലഭിച്ചു. സീനിയർ ക്രിക്കറ്റിൽ ജസീം ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14 ജില്ല ടീം ക്യാമ്പിലേക്ക് മിഥുൻ, അതുൽ, എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.